Publisher | Giri Trading Agency Private Limited |
Product Format | Hardcover |
Language Published | Malayalam |
Volume Number | -- |
Number of Pages | 1692 |
Product ID | 9788179508633 |
വാല്മീകീ രാമായണം ഇ-ബുക്ക്:
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങളെയും നേടുവാൻ മനുഷ്യരാശിയെ പ്രാപ്തനാക്കുക എന്ന മഹത്തായ ഉദ്ദേശം നിറവേറ്റുകയാണ് എല്ലാ പുരാണേതിഹാസങ്ങളുടെയും കാതലായ ലക്ഷ്യം.
ആദികാവ്യമായ രാമായണം രചിച്ചത് വാല്‍മീകിയാണ്. ധര്‍മ്മത്തിന്റെ
മഹത്വത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീരാമ ചരിതത്തിലൂടെ വാല്മീകി ശ്രമിച്ചത്. ധർമ്മത്തിനാണ് ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്. ശ്ലോകരൂപത്തിൽ ഈ കാവ്യം ഭക്തജനസമക്ഷം ഭക്ത്യാദരപൂർവ്വം സമർപ്പിക്കുന്നു. ശ്രീരാമജയം! ശ്രീരാമജയം! ശ്രീരാമജയം!